പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ഐടി ക്ലാസുകൾ നടന്നു. ആര്യൻ,സൂര്യ, ശ്രീജിത്ത്, വിഷ്ണു,ശ്രീജേഷ്, മുഹമ്മദ് സിനാൻ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഐടി ക്ലാസുകൾ നടത്തിയത്. റോബോട്ടിക് , അനിമേഷൻ, പ്രോഗ്രാമിംഗ് ,എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തിയത്.

No comments:
Post a Comment