news

Valuation 16/04/2026 ന് ആരംഭിക്കും, for more details visit official site ..........

TO DAY

ഏപ്രിൽ 1 - World Mental Day, ലോക വിഡ്ഢിദിനം - 2 - ലോക ബാലപുസ്തകദിനം - ലോക ഓട്ടിസ ബോധവൽക്കരണ ദിനം - 2 - ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധപ്രവൃത്തി ദിനം - 5 - ലോക കപ്പലോട്ട ദിനം - 6 - ഉപ്പുസത്യാഗ്രഹ ദിനം - 7 - ലോകാരോഗ്യദിനം - 10 - ഹോമിയോപ്പതി ദിനം - 12 - അന്തർദ്ദേശീയ വ്യോമയാന ദിനം ഏപ്രിൽ 13 - ജാലിയൻ വാലാബാഗ് ദിനം ഏപ്രിൽ 14 - അംബേദ്കർ ദിനം (ദേശീയ ജല ദിനം) - 15 - ലോക ഗ്രന്ഥശാലാധികാരി ദിനം - 17 - ലോക ഹീമോഫീലിയ ദിനം - 18 - ലോക പൈതൃകദിനം - 21 - ലോക സോക്രട്ടീസ് ദിനം - 22 - ലോകഭൗമദിനം - 23 - ലോക പുസ്തക ദിനം - 24 - ദേശീയ മാനവ ഏകതാദിനം - ദേശീയ പഞ്ചായത്ത് രാജ് ദിനം - 25 - ലോക മലേറിയ ദിനം - 26 - ബൗദ്ധിക സ്വത്തവകാശ ദിനം ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday, 27 September 2025

 പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ഐടി ക്ലാസുകൾ നടന്നു. ആര്യൻ,സൂര്യ, ശ്രീജിത്ത്, വിഷ്ണു,ശ്രീജേഷ്, മുഹമ്മദ് സിനാൻ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഐടി ക്ലാസുകൾ നടത്തിയത്. റോബോട്ടിക് , അനിമേഷൻ, പ്രോഗ്രാമിംഗ് ,എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടത്തിയത്.


സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പാലക്കാട് കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സുൽത്താൻപേട്ട GLP സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് താളം സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി.





No comments:

Post a Comment