news

HSS first terminal examination starts from 18/08/2025 , for more details visit official website .......

TO DAY

ആഗസ്റ്റ് മാസം 1 - പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചരമദിനം, ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം 1920 ൽ തുടങ്ങി, അന്താരാഷ്ട്ര സ്കൗട്ട്സ് ആന്റ് ഗൈഡ്സ് "സ്കാർഫ് ദിനം", ബ്രിട്ടീഷ് ഭരണത്തിൽ അടിമത്വം അവസാനിപ്പിച്ചു,1834. ബാല ഗംഗാധര തിലകൻ ചരമദിനം, W.W.W. (World Wide Web) ദിനം, 6 - ഹിരോഷിമ ദിനം, ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദ ദിനം, തെലുങ്ക് വിപ്ലവ കവി ഗദ്ദർ അന്തരിച്ചു. ,7 - ദേശീയ കൈത്തറി ദിനം - സംസ്കൃത ദിനം, രബീന്ദ്ര നാഥ ടാഗോർ ചരമ ദിനം, കരിപ്പൂർ വിമാന ദുരന്തം, 21 മരണം(2020), ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വദേശി പ്രസ്ഥാനം ആഹ്വാനം ചെയ്തു. , 9 - സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം , ക്വിറ്റ് ഇന്ത്യാ ദിനം , നാഗസാക്കി ദിനം, National Rice Pudding Day, Worlds Indigenous Day, ,10 - ലോക സിംഹ ദിനം, ബയോ ഫ്യൂയൽ (ജൈവ ഇന്ധനം) ദിനം, ഫൂലൻ ദേവി ജന്മ ദിനം 1963 ,12 - അന്താരാഷ്ട്ര യുവജന ദിനം - ലോക ഗജ ദിനം തോമസ് ആൽവാ എഡിസൻ ഫോൺ അവതരിപ്പിച്ച് ഫോണിൽ സംസാരിച്ചു(1877), വിക്രം സാരാഭായ് ജന്മദിനം(1919), ഗുൽഷൻ കുമാർ ചരമ ദിനം(1997), ,13 - ലോക അവയവ ദാന ദിനം. - ഇടംകൈയ്യൻമാരുടെ അന്താരാഷ്ട്ര ദിനം. ,15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം ,18 - നേതാജി സുഭാഷ് ചന്ദ്ര ബോസ് തായ്വവാനിൽ വെച്ച് വിമാന അപകടത്തിൽ മരിച്ചു. ,20 - അന്താരാഷ്ട്ര കൊതുക് ദിനം - ദേശീയ സദ്ഭാവനാദിനം , 21. ലോക മുതിർന്ന പൗര ദിനം ലോക ഫാഷൻ ദിനം , 22 - ലോക നാട്ടറിവ് ദിനം 23, ഇന്ത്യൻ ചന്ദ്രദൗത്യം വൻ വിജയം. ചാന്ദ്രയാൻ സുരക്ഷിതമായി ചന്ദ്രനിലിറങ്ങി. ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ, കവിയും സാംസ്കാരിക നായകനുമായിരുന്ന കെ. അയ്യപ്പ പണിക്കരുടെ ചരമ ദിനം. ,25 - സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം) , 27 - ലോക ഗുസ്തി ദിനം , 28 - അയ്യങ്കാളി ജന്മദിനം , 29 - ദേശീയ കായിക ദിനം - അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം. ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

STAFF


MATHEMATICS




SOCIAL


MALAYALAM




SCIENCE



ENGLISH
                                              LATHA                                   BINDHU
                                                                         GEETHA

HINDI
                                                                      LATHA


 SANSKRIT
                                                                      SUJATHA








OFFICE STAFF


HIGHER SECONDARY SECTION






@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@



RETIRED STAFF



*********************************************************************************

4 comments:

  1. Milestone in the history of KHSS.Congradulation

    ReplyDelete
  2. My old dream,my good life and my all of........



    I am a old student of Khs name Sefil rahman
    Year 2007to2010

    ReplyDelete
  3. My sweet parents and relatives

    ReplyDelete