news

Plus one admission, transfer link open in hscap official site , for more details visit official web site ..........

TO DAY

ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം ) - ലോകആർക്കിടെക്ചറൽ ദിനം - 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം - 5 - ബഷീർ ദിനാചരണം - 8 - പെരുമൺ ദുരന്ത ദിനം - 11 - ലോക ജനസംഖ്യാ ദിനം - 12 - മലാല ദിനം - 15 - ലോക യൂത്ത് സ്കിൽസ് ദിനം - 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം - 18 - നെൽസൺ മണ്ടേല ദിനം - കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ ദിനം. - 21- ചാന്ദ്രദിനം - 26 - കാർഗിൽ വിജയദിനം - 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം - 28 - ലോക പ്രകൃതി സംരക്ഷണ ദിനം -- ലോക ഹെപ്പറ്റൈറ്റിസ് ദിനം - 29 - ലോക കടുവാ ദിനം - 30 - ഗായകൻ മുഹമ്മദ് റഫിയുടെ ചരമദിനം - വക്കം പുരുഷോത്തമൻ ചരമദിനം - സിനിമാ സംവിധായകൻ ഭരതൻ ചരമദിനം........ ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday, 25 July 2026

 



























 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ജനം ടിവിയുടെ മീഡിയ ക്ലാസ്




 ഹാൻഡ് വാ ഷ് ക്ലാസ്സ് ഹെൽത്ത് ഇൻസ്‌പെക്ടർ സ്നേഹ




നാഷണൽ മൂൺ ഡേയോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ഡിജിറ്റൽ പെയിന്റിംഗ് മത്സരം



 സ്വന്തം മുടി Cancer രോഗിക്കായി സമർപ്പിച്ച S. അശ്വതി (8c) മാതൃകയായി .... 



 ജൻമഭൂമി പത്ര വിതരണം




Monday, 20 July 2026




 

2000 ബാച്ച് പൂർവ വിദ്യാർത്ഥികൾ സ്കൂൾ വികസനത്തിനായി കൈകോർത്തു.

പ്രൊജക്ടർ വാങ്ങുന്നതിനുള്ള സംഭാവന  സ്കൂളിന് ഏൽപ്പിച്ചു