കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ club ന്റെ ഭാഗമായി ലഹരിയുടെ ദൂഷ്യ വശത്തെ കുറിച്ചുള്ള class കൾ North Police Station officer മാരായ Sivakumar സാർ ഉം മുഹമ്മദ് ലത്തീഫ് സാറും നൽകി. Hm R Latha Tr സ്വാഗതവും, അദ്ധ്യാപകനായ Arunkumar നന്ദിയും രേഖപ്പെടുത്തി

No comments:
Post a Comment