സ്കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ക്കായി ഏര്‍പ്പെടുത്തിയ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയില്‍ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അര്‍ഹമായ വിവരം അറിഞ്ഞു കാണുമല്ലോ. ഇതില്‍ താങ്കളുടെ സ്കൂള്‍ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉള്‍പ്പെട്ട വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ. തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ...

No comments:
Post a Comment