കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ ജൂലൈ 1..ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ പാലക്കാട് ജില്ലാആശുപത്രി മുൻ ഡി എം ഒ ആയിരുന്ന Dr. R. രാധാകൃഷ്ണൻ അവർകളെ ആദരിച്ചു.. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന മെഡിക്കൽ അനുഭവങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. അധ്യാപകരായ ജചന്ദ്രൻ മാഷ്, അനൂപ് മാഷ് എന്നിവർ നേതൃത്വം നൽകി


No comments:
Post a Comment