news

SSLC പരീക്ഷ മാർച്ച് 5-ന് ആരംഭിക്കും. പരീക്ഷകൾ മാർച്ച് 30-ന് അവസാനിക്കും , ഹയർ സെക്കൻഡറി (HSS) ഒന്നാം വർഷ പരീക്ഷ മാർച്ച് 5 -ന് ആരംഭിക്കും, രണ്ടാം വർഷ പരീക്ഷ മാർച്ച് 6, ന് ആരംഭിക്കും for more details visit official site ..........

TO DAY

ഡിസംബർ 1 - ലോക എയിഡ്സ് ദിനം - 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം - 3 - ഭോപ്പാൽ ദുരന്ത ദിനം - ലോക വികലാംഗദിനം - 4 - ദേശീയ നാവികദിനം - 5 - മാതൃസുരക്ഷാ ദിനം - 6. ഡോക്ടർ അംബേദ്ക്കർ ചരമദിനം - 7 - ദേശീയ സായുധസേനാ പതാക ദിനം -10 - ലോക മനുഷ്യാവകാശ ദിനം - 11 - പർവ്വത ദിനം - 12 - മാർക്കോണി ദിനം - 16 - ദേശീയ വിജയ ദിനം - 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം - 20 : അന്താരാഷ്ട്ര മനുഷ്യ ഐക്യദാർഢ്യ ദിനം , Int'l Human solidarity day - 21 : മലയാളം വിക്കി 2002 ൽ ആരംഭിച്ചു. പദപ്രശ്ന ദിനം വർണ്ണ വിവേചന വിരുദ്ധ ബിൽ യു എൻ അവതരിപ്പിച്ചു സമഗ്ര കാർഷിക ബന്ധ ബിൽ കെ. ആർ ഗൗരിയമ്മ അവതരിപ്പിച്ച . 23 - ദേശീയ കർഷക ദിനം -24 - ദേശീയ ഉപഭോക്തൃ ദിനം....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Friday, 5 December 2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ  Geney യിൽ Webpage നിർമ്മാണം.

ഹയർസെക്കന്ററി അദ്ധ്യാപകൻ സുദേവൻ സാർ kite വിദ്യാർഥികൾക്കായി EXPERT CLASS നടത്തി.


മണ്ഡല ആർട്ട് എന്ന ചിത്ര കലയിലൂടെ concentration സാധിക്കുമെന്നു ഹൈസ്കൂൾ അദ്ധ്യാപകൻ അനൂപ് സാർ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്ക്രൈബ് എന്ന സോഫ്റ്റ്‌വെയറിൽ മണ്ഡല ആർട്ട് പരിചയപ്പെടുത്തി,EXPERT ക്ലാസിന് നേതൃത്വം നൽകി




No comments:

Post a Comment