കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം
Sunday, 26 October 2025
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കേരളഫെഡറേഷൻ ഓഫ് ബ്ലയിന്റ് അസോസിയേഷൻ ഓഫ് കേരള. പാലക്കാട് ജില്ല യോഗത്തിന് എത്തിയവർക്ക് താങ്ങായി സ്കൗട്ട് വിദ്യാർത്ഥികൾ.വിദ്യാലയത്തിലെ 50 സ്കൗട്ടുകൾ സേവന സന്നിഹിതരായി ഉണ്ടായിരുന്നു
No comments:
Post a Comment