news

പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള വേക്കൻസികൾ ജൂൺ 28ന് പ്രസിദ്ധീകരിക്കും, ജൂൺ 28 തീയതി രാവിലെ മുതൽ വിദ്യാർഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം. 2025 മാർച്ചിൽ നടന്ന പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ റീവാലുവേഷൻ റിസൾട്ട് പ്രസിദ്ധീകരിച്ചു. for more details visit official website .......

TO DAY

ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം ) - ലോകആർക്കിടെക്ചറൽ ദിനം - 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം - 5 - ബഷീർ ദിനാചരണം - 8 - പെരുമൺ ദുരന്ത ദിനം - 11 - ലോക ജനസംഖ്യാ ദിനം - 12 - മലാല ദിനം - 15 - ലോക യൂത്ത് സ്കിൽസ് ദിനം - 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം - 18 - നെൽസൺ മണ്ടേല ദിനം - കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ ദിനം. - 21- ചാന്ദ്രദിനം - 26 - കാർഗിൽ വിജയദിനം - 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം ഗായിക കെ. എസ് ചിത്രയുടെ ജന്മദിനം. - 28 - ലോക പ്രകൃതി സംരക്ഷണ ദിനം - ലോക ഹെപ്പറ്റൈറ്റിസ് ദിനം - 29 - ലോക കടുവാ ദിനം - 30 - ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജന്മദിനം - ഗായകൻ മുഹമ്മദ് റഫിയുടെ ചരമദിനം - വക്കം പുരുഷോത്തമൻ ചരമദിനം - സിനിമാ സംവിധായകൻ ഭരതൻ ചരമദിനം. ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday, 4 January 2025

 Carrier Guidance by John Lal sir






No comments:

Post a Comment