കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം
Sunday, 7 July 2024
National Docters ദിനത്തിൽ കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് മുൻ ഡിഎംഒ Dr എ കെ രാധാകൃഷ്ണൻ അവർകളെ ആദരിച്ചു. ആരോഗ്യരംഗത്തെ കുറിച്ചും പ്രഥമ ശുശ്രൂഷയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
No comments:
Post a Comment