പാലക്കാട് മൂത്താൻതറ കർണകയമ്മൻ സ്ക്കൂളിൽ ലിറ്റിൽ കെറ്റ്സ് യൂണിറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള E - സാക്ഷരതാ ക്ലാസ്സ്,രക്ഷിതാക്കൾക്കുള്ള ഐടി സാക്ഷരതാ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ആർ.ലത ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് , മലയാളം ഭാഷകൾ ടൈപ്പ് ചെയ്യുന്നതിനും , ചിത്രം വരയ്ക്കാനും , ഡിജിറ്റൽ പോസ്റ്റർ നിർമ്മിക്കുക എന്നീ കമ്പ്യൂട്ടർ അടിസ്ഥാന കാര്യങ്ങളാണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയത്.പരിപാടിക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സുജാത , പ്രസീജ സ്പെഷ്യൽ എജ്യുക്കേറ്റർ വിദ്യാ എന്നിവരാണ്

No comments:
Post a Comment