"ഞങ്ങളുണ്ട് കൂടെ "
വിദ്യാർത്ഥി കളുടെ ഇടയിൽ കഷ്ടത അനുഭവിക്കുന്നതങ്ങളുടെ കൂട്ടുകാർക്കായി ഓണാക്കിറ്റ് തയ്യാറാക്കി അവരുടെ വീടുകളിൽ എത്തിക്കുവാൻ ഒരുങ്ങി സ്കൗട്ട്, JRC കൂട്ടുകാർ....38 കിറ്റു കളാണ് ഇപ്രാവശ്യം വിതരണം ചെയ്തത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനം നടത്തികിറ്റുകൾ നൽകി


No comments:
Post a Comment