പാലക്കാട് കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറയിലെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളും സ്കൂളിലെ ആർട്സ് ക്ലബ്ബിന്റെ ഭാഗമായ നിറക്കൂട്ട് എന്ന ചിത്രകല ക്ലബ്ബിലെ വിദ്യാർത്ഥികളും ചേർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൂർത്തീകരിച്ച 20 മീറ്റർ വലിപ്പമുള്ള ബിഗ് ക്യാൻവാസ് രചന.ചിത്രകലാ അധ്യാപകനും JRC ഇൻചാർജു മായ അനൂപ് മാഷാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്
No comments:
Post a Comment