നമ്മുടെ KHSS നമ്മുടെ അഭിമാനം
ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ് ഒന്നാം സ്ഥാനം കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ക്യാഷ് അവാർഡും ട്രോഫിയും എന്റെ കേരളം പ്രധാനവേദിയിൽ നിന്ന് പ്രധാന അദ്ധ്യാപിക ലതടീച്ചറും മാനേജർ യു കൈലാസമണി, പി ടി എ പ്രസിഡന്റ് സനോജ്, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നു







No comments:
Post a Comment