കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം
Friday, 16 December 2022
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനോദ് ഘാടനം പ്രധാനഅധ്യാപിക ആർ. ലത നിർവ്വഹിച്ചു. വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ തന്നെയാണ് ഡിജിറ്റൽ ലൈബ്രറിതയ്യാറാക്കിയത്
No comments:
Post a Comment