കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം
Sunday, 15 May 2022
KHSS മൂത്താൻതറയും VNK അക്കാദമിയുമായി ചേർന്ന് നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലന ക്ലാസ് ആരംഭിച്ചു. പരിശീലന പരിപാടി ധോണി ലീഡ് കോളേജ് പ്രിൻസിപ്പൽ ഡോ തോമസ് ജോർജ് അവർകൾ ഉദ്ഘാടനം ചെയ്തു
No comments:
Post a Comment