news

SSLC പരീക്ഷ മാർച്ച് 5-ന് ആരംഭിക്കും. പരീക്ഷകൾ മാർച്ച് 30-ന് അവസാനിക്കും , ഹയർ സെക്കൻഡറി (HSS) ഒന്നാം വർഷ പരീക്ഷ മാർച്ച് 5 -ന് ആരംഭിക്കും, രണ്ടാം വർഷ പരീക്ഷ മാർച്ച് 6, ന് ആരംഭിക്കും for more details visit official site ..........

TO DAY

നവംബർ 1 - കേരളപ്പിറവി ദിനം - 5 - സുനാമി ബോധവൽക്കരണ ദിനം - 9 - ദേശീയ നിയമസേവനദിനം -10 - ദേശീയ ഗതാഗതദിനം - 11 - ദേശീയ വിദ്യാഭ്യാസദിനം - 12 - ദേശീയ പക്ഷി നിരീക്ഷണദിനം - 14 - ദേശീയ ശിശുദിനം , ലോക പ്രമേഹദിനം - 19 - ലോക ടോയ്‌ലറ്റ് ദിനം , പുരുഷദിനം , പൗരാവകാശദിനം -20 - ലോക ഫിലോസഫി ദിനം -21 - ലോക ടെലിവിഷൻ ദിനം - 24 - എൻ.സി.സി. ദിനം - 25 - ലോക പരിസ്ഥിതി സംരക്ഷണദിനം - 26 - സ്ത്രീധനവിരുദ്ധ ദിനം ,- ദേശീയ നിയമ ദിനം -30 - പഴശ്ശിരാജാ ചരമദിനം, ലോക കമ്പ്യൂട്ടർ സുരക്ഷാദിനം ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday, 31 January 2021

 റിഥം ഹൗസ് ലോകനാടക വാർത്തകൾ ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച
ഓൺലൈൻ യുവജനോത്സവത്തിൽ HS വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണകിനഗർ സ്വദേശിനിയും KHSS വിദ്യാർത്ഥിനിയുമായ കെ കൃഷ്‌ണേന്ദുവിന് സ്കൂൾ മാനേജർ ശ്രീ U കൈലാസമണി സർ പ്രോത്സാഹന സമ്മാനം നൽകി ആദരിച്ചു.... KHSS PTA വക Rഹരിദാസ് ക്യാഷ് പ്രൈസും നൽകി. പ്രിൻസിപ്പൾ VK രാജേഷ്സർ , ഹെഡ്മിസ്ട്രസ്  M.കൃഷ്ണവേണിടീച്ചർ  സ്റ്റാഫ്‌ സെക്രട്ടറി K ആഷടീച്ചർ മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരിന്നു..

(മത്സരവിഷയം :സൈബർ ലോകം എന്റെ  ആശങ്കകളും പ്രതീക്ഷകളും)

 


 

No comments:

Post a Comment