news

SSLC പരീക്ഷ മാർച്ച് 5-ന് ആരംഭിക്കും. പരീക്ഷകൾ മാർച്ച് 30-ന് അവസാനിക്കും , ഹയർ സെക്കൻഡറി (HSS) ഒന്നാം വർഷ പരീക്ഷ മാർച്ച് 5 -ന് ആരംഭിക്കും, രണ്ടാം വർഷ പരീക്ഷ മാർച്ച് 6, ന് ആരംഭിക്കും for more details visit official site ..........

TO DAY

ജനുവരി 1 - പുതുവർഷം - ആർമി മെഡിക്കൽ കോർപ്പ്സ് സ്ഥാപക ദിനം - 2- മന്നം ജയന്തി - 3 - ലോക ഹിപ്നോട്ടിസം ദിനം - 4 ബ്രയിൽ ലിപി ദിനം 7 - ഇന്ത്യൻ പത്ര ദിനം. - 9 - ദേശീയ പ്രവാസി ദിനം (പ്രവാസി ഭാരതീയ ദിവസ് - 10 - ലോക ഹിന്ദി ദിനം - 12 - ദേശീയ യുവജനദിനം - 15 - ദേശീയ കരസേനാ ദിനം കേരള പാലിയേറ്റീവ് ദിനം - 16- ദേശീയ സ്റ്റാർട്ട് - അപ് ദിനം മഹാകവി കുമാരനാശാൻ ചരമദിനം പ്രേം നസീർ ചരമദിനം -19 - ലോക ക്വാർക്ക് ദിനം - 21 - ലോക പ്ലേഡേറ്റ് ദിനം - ലോക സ്വീറ്റ്പാന്റ്സ് ദിനം - 23 - നേതാജി ദിനം (ദേശ് പ്രേം ദിവസ്) - 24 - ദേശീയ ബാലികാ ദിനം - 25 - ദേശീയ വിനോദസഞ്ചാരദിനം - ദേശീയ സമ്മതിദായക ദിനം - 26 - റിപ്പബ്ലിക് ദിനം - ലോക കസ്റ്റംസ് ദിനം - 28 - ലോക കുഷ്ഠരോഗനിവാരണ ദിനം - 30 - രക്തസാക്ഷി ദിനം - 31 - അന്താരാഷ്ട്ര വരയൻകുതിര ദിനം....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Saturday, 6 December 2025

Sreehari 1 St A grade

Selected to state





 District level Inauguration of POWER BRIGADE at Mercy college Palakkad


Ignite - Orientation class for students on FYUGP and CUET @ Mercy college



 Chartered Account career orientation for Xl and Xll Commerce students by Sarin Chandran practising CA - ICAI palakkad branch



Friday, 5 December 2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ  Geney യിൽ Webpage നിർമ്മാണം.

ഹയർസെക്കന്ററി അദ്ധ്യാപകൻ സുദേവൻ സാർ kite വിദ്യാർഥികൾക്കായി EXPERT CLASS നടത്തി.


മണ്ഡല ആർട്ട് എന്ന ചിത്ര കലയിലൂടെ concentration സാധിക്കുമെന്നു ഹൈസ്കൂൾ അദ്ധ്യാപകൻ അനൂപ് സാർ, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്ക്രൈബ് എന്ന സോഫ്റ്റ്‌വെയറിൽ മണ്ഡല ആർട്ട് പരിചയപ്പെടുത്തി,EXPERT ക്ലാസിന് നേതൃത്വം നൽകി




Agarwals Eye Hospital നമ്മുടെ വിദ്യാലയത്തിലെ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ നേത്ര പരിശോധന ക്യാമ്പ്.






 













Thursday, 13 November 2025