കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം
Tuesday, 10 December 2024
ജനപ്രിയ സ്കാർഫ് മത്സരത്തിൽ നമ്മുടെ kHSS ലെ കുട്ടികൾ തീർത്ത സ്കാർഫ് ഡിസൈൻ ആണ് A1 എന്നുള്ളത്. എല്ലാവരുടേയും ലൈക്, ഷെയർ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് വിജയിക്കാൻ സാധിക്കൂ. നമ്മുടെ വിദ്യാലയ ത്തിനെ സപ്പോർട്ട് ചെയ്യണേ
No comments:
Post a Comment