news

2024-25വർഷത്തേക്കുള്ള HIGH SCHOOL അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു ഈ കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ് (click here) , പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷാസമർപ്പണം 16 -ന് തുടങ്ങും , plus two say / improvement exam from 12/06/2024 , for more details visit official site .... ....

TO DAY

മേയ് 1 - മേയ്‌ ദിനം , 2 - ലോക ട്യൂണ ദിനം ,3 -പത്രസ്വാതന്ത്ര്യദിനം - ലോക സൗരോർജ്ജദിനം ,6 - ലോക ആസ്ത്മാ ദിനം , 8 - ലോക റെഡ്ക്രോസ് ദിനം , 10 - ലോക ദേശാടനപ്പക്ഷി ദിനം ,11 - ദേശീയ സാങ്കേതിക ദിനം , 12 - ആതുര ശുശ്രൂഷാ ദിനം ,13 - ദേശീയ ഐക്യദാർഡ്യദിനം , 14 - മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ) , 15 -അന്താരാഷ്ട്ര കുടുംബദിനം , 16 - സിക്കിംദിനം , 17 - ലോകവിദൂര വാർത്താവിനിമയദിനം ,21 - ഭീകരവാദവിരുദ്ധ ദിനം , 22 - ജൈവ വൈവിധ്യദിനം ,24 - കോമൺവെൽത്ത് ദിനം , 27 - നെഹ്രുവിന്റെ ചരമ ദിനം , 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം , 29 - മൗണ്ട് എവറസ്റ്റ് ദിനം , 31 - ലോക പുകയില വിരുദ്ധദിനം ....... ....

About School

കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ബ്ലോഗിലേക്ക് സ്വാഗതം

Sunday 28 January 2024

 Palakkad കോട്ടമൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മികച്ച പ്രകടനകാഴ്ച വച്ച യൂണിറ്റുകൾക്കുള്ള ട്രോഫി ബഹുമാനപ്പെട്ട മന്ത്രി കൃഷ്ണൻകുട്ടി അവർകളിൽ നിന്നും KHSS MOOTHANTHARA scout leader അവിനാശ് കൃഷ്ണ ഏറ്റുവാങ്ങുന്നു


With MLA ഷാഫി പറമ്പിൽ 


അനുമോദനങ്ങളുമായി Sri.R Anand IPS
District Police Chief






No comments:

Post a Comment